ഈ വെബ്സൈറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇതിലെ വിവരങ്ങൾ പൂർണ്ണമല്ല
ഗ്രാമസഭ അറിയിപ്പ്

May 25, 2026

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭ 2026 ജൂണ്‍ 05 രാവിലെ 11 മണിക്ക് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്നു..ഏവരേയും ഗ്രാമസഭയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

gs