ടെണ്ടര്‍ പരസ്യങ്ങള്‍
May 25, 2026
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെറ്റീരിയല്‍ പ്രവൃത്തികള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ പഞ്ചായത്തില്‍ ഉടനീളം ആറു മാസ കാലത്തേക്ക് യൂണിറ്റ് നിരക്ക് അടിസ്ഥാനത്തില്‍ സപ്ലൈ ചെയ്യുന്നതിന് ജി.എസ്.ടി നമ്പരുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു.