വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രീ. ഗോപാലന്‍ വി
സെക്രട്ടറി
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കള്ളാടിപ്പറ്റ പി. ഒ., പാലക്കാട് - 679313 ഫോൺ : 0466 2233242, 9496047125
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രീമതി. ജയശ്രീ.സി
ഹെഡ് ക്ലാര്‍ക്ക്
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മരുതൂർ പി. ഒ., പാലക്കാട് - 679306 ഫോൺ : 0466 2233242, 9746247930
അപ്പലേറ്റ് അതോറിറ്റി
ശ്രീ. ആനന്ദ് എസ് കുമാര്‍ (കെ എ എസ്)
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ് സിവിൽ സ്റ്റേഷൻ, പാലക്കാട് - 678001 ഫോൺ : 9496047101