All Social Security and Welfare Fund pension beneficiaries who were granted pension prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
ആസൂത്രണ സമിതി

പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ആസൂത്രണ സമിതി 2026 
ക്രമ നം.പേര്ഫോൺ നം.സ്ഥാനം
1പി പി വിജയൻ9946127244അദ്ധ്യക്ഷൻ
2എ എം നാരായണൻ9495089632ഉപാദ്ധ്യക്ഷൻ
3പ്രിയ പ്രശാന്ത്9562077422സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ
4എം പി വിജയകുമാർ9497124697സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
5ഷക്കീല എൻ9946792915സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ
6സത്യജിത്ത് പി വി9633357573സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
7എം ആർ ജയശങ്കർ9447443354അംഗം
8പി നാരായണൻ9447571346അംഗം
9ടി പി രജീഷ്9633303404അംഗം
10എ എൻ നീരജ്9446533141അംഗം
11കെ പുഷ്‌പലത9539815795അംഗം
12പ്രശാന്ത്9544774422അംഗം
13രൂപേഷ് പി8594079750അംഗം
14ഷെരീഫ് വി9946482937അംഗം
15അബ്ദു‌ൾ ലത്തീഫ് ദാരിമി9846877207അംഗം
16ഗോപാലന്‍ വി9447658229കൺവീനർ