All Social Security and Welfare Fund pension beneficiaries who were granted pension prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
സ്ഥിരം സമിതികള്‍

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് - സ്റ്റാന്റിംഗ് കമ്മിറ്റികൾ

ഗ്രാമപഞ്ചായത്തിന്റെ കാര്യക്ഷമമായ ഭരണനിർവ്വഹണത്തിനും വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിനുമായി രൂപീകരിച്ച സ്റ്റാന്റിംഗ് കമ്മിറ്റികളുടെ (വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി) വിവരങ്ങൾ താഴെ നൽകുന്നു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 
ക്രമ നം.പേര്സ്ഥാനം
1വിജയകുമാർ എം പിചെയർമാൻ
2മുഹമ്മദ് ഷഫീഖ്അംഗം
3ഷാഹിന ഹബീബ്അംഗം
4ഗീത ഇഅംഗം
5ശ്രീകുട്ടൻ കെഅംഗം
6സജിത പിഅംഗം
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ക്രമ നം.പേര്സ്ഥാനം
1ഷക്കീലചെയർപേഴ്‌സൺ
2അശോകൻ കെഅംഗം
3സുധീഷ് എൻ പിഅംഗം
4അനില അശോകൻ വി കെഅംഗം
5മുഹമ്മദ് സുബൈർ കെഅംഗം
6പറമ്പിൽ സൽമത്ത്അംഗം
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 
ക്രമ നം.പേര്സ്ഥാനം
1പ്രിയ വിചെയർപേഴ്‌സൺ
2ജുനൈദ് സി കെഅംഗം
3സഹീനഅംഗം
4വിനിത വി ആർഅംഗം
5അഹമ്മദ് കബീർഅംഗം
6റജിലഅംഗം
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ക്രമ നം.പേര്സ്ഥാനം
1സത്യജിത്ത് പി വിചെയർമാൻ
2യമുനാ ദേവി കെഅംഗം
3ഫസലുൽ ആബിദ്അംഗം
4ഉണ്ണികൃഷ്ണൻ പി കെഅംഗം
5ഗിരിജ വി കെഅംഗം