2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്...
ജനസംഖ്യ വിവരങ്ങള്‍

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്: വില്ലേജ് തിരിച്ചുള്ള സെൻസസ് വിവരങ്ങൾ

28,784
ആകെ ജനസംഖ്യ
91.44%
ആകെ സാക്ഷരത
1,091
സ്ത്രീ-പുരുഷ അനുപാതം
വില്ലേജ് അടിസ്ഥാനത്തിലുള്ള വിശദമായ കണക്കുകൾ
വില്ലേജ്ജനസംഖ്യസാക്ഷരത (%)പ്രധാന തൊഴിലാളികൾഭാഗിക തൊഴിലാളികൾ
ഓങ്ങല്ലൂർ-114,35291.2%3,450780
ഓങ്ങല്ലൂർ-214,43291.7%3,462760
സാമൂഹിക വിഭാഗങ്ങൾ
വിഭാഗംആകെ എണ്ണം
പട്ടികജാതി (SC)3,246
പട്ടികവർഗ്ഗ (ST)42