2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്...
സ്റ്റിയറിംഗ് കമ്മിറ്റി

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി

ഗ്രാമപഞ്ചായത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടിയന്തര പ്രാധാന്യമുള്ള ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള ഭരണസമിതിയുടെ പ്രധാന സമിതിയാണ് സ്റ്റിയറിംഗ് കമ്മിറ്റി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ഈ സമിതിയിൽ വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായി പ്രവർത്തിക്കുന്നു.

സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ 2026
ക്രമ നം.പേര്ഫോൺ നം.സ്ഥാനം
1പി പി വിജയൻ9946127244പ്രസിഡന്റ് 
2പ്രിയ പ്രശാന്ത്9562077422വൈസ് പ്രസിഡന്റ് 
3എം പി വിജയകുമാർ9497124697വികസന സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
4ഷക്കീല എൻ9946792915ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ
5സത്യജിത്ത് പി വി9633357573ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ