ടെണ്ടര്‍ പരസ്യങ്ങള്‍
May 25, 2026
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി. സെക്ഷൻ ഓഫീസിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് AC കാർ പ്രതിമാസ വാടകയ്ക്ക് ലഭിക്കുന്നതിനുള്ള ഹ്രസ്വകാല ക്വട്ടേഷൻ.
ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം: അസിസ്റ്റന്റ് എഞ്ചിനീയർ, എൽ.എസ്.ജി.ഡി. സെക്ഷൻ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, കള്ളാടിപ്പറ്റ (പി.ഓ), പാലക്കാട് - 679313.
അവസാന തീയതിയും സമയവും: 03.09.2026, ഉച്ചയ്ക്ക് 2:00 PM വരെ
ക്വട്ടേഷൻ തുറക്കുന്ന സമയം: 07.09.2026, വൈകുന്നേരം 4:00 PM